ഞങ്ങൾ നാട്ടിലേക്ക്.. Air India Flight Review Nairobi to kochi |Africa Malayalam Travel Vlog

Our Experience of travel from Nairobi to kochi using Air India Through Bombay Airport

Air india Express flight review

Subscribe Amazing Africa pooja :

I’m so excited to share these videos with you!

Watch the entire series here: ” Link ”

Watch Kenyan Travel series here:
Watch African Food series here:
Watch All videos here:

***** FOLLOW US ON *****

Facebook Page:
Instagram:
Whatsapp Group:
Facebook Profile:
Email Contact: poojadileep3@gmail.com

***** LOCATION DETAILS *****
Address:
Google map location:

***** CAMERA GEAR *****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Nikon D3400 + kit lens
2nd Lens: Sigma 150-600 mm nikon mount
3rd Lens: Tamron 70-200 mm Nikon mount
Action Camera: Gopro 7 black
Microphone: Rode VideoMicro Compact

Amazing Africa pooja channel share real experiences & information about the latest trends in Travel & Food.
Our channel share more informational videos about Kenya & Africa. We will provide videos of all our personal travels, if they are relevant

Thank you for watching! Feel free to comment here for any doubts regarding this video.

**** THANK YOU *****

source

Related Posts

Comment (26)

  1. എയർ ഇന്ത്യയുടെ പത്തോ പതിനൊന്നോ വർഷം യാത്രക്കാരൻ ആയതിൽ എനിക്ക് ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ആകസ്മികമായി സംഭവിക്കുന്ന ചില വീഴ്ചകളെ ഇത്രയും ബിൽഡപ്പ് കൊടുക്കുന്നത് മനസിലാകുന്നില്ല.. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും ഈസ്റ്റ് സൗത്ത്‌ ആഫ്രിക്കകളിലും സ്ഥിരമായി പോകാറുണ്ട്.. എന്റെ ആദ്യ ചോയ്സ് എയർ ഇന്ത്യ.. എന്ന് ആത്തി റിവറിലെ പ്രവാസി

  2. പ്രവാസികളായ ചിലര്‍ക്ക് ഒരു ഹോബിയാണ് സ്വന്തം രാജ്യത്തിന്റെ വിമാന സര്‍വീസുകളെ കളിയാക്കാന്‍
    അമേരിക്കയും ഇറാനും യുദ്ധഭീതിയില്‍ ഉള്ളതിനാല്‍ പശ്ച്യമേഷ്യ വഴിയുള്ള വിമാന സര്‍വീസുകള്‍ക്ക് ചെറിയ വിലക്കുകള്‍ ഉണ്ട്

  3. ഒന്നുമില്ലെങ്കിൽ 5.. 6.. മണിക്കൂർ കൊണ്ട് നാട്ടിൽ എത്താം.. ഞങ്കൾക്കു 2 ദിവസം flight യാത്ര വേണം നാട്ടിൽ എത്താൻ .. 🙄

  4. എയർ ഇന്ത്യ ഒട്ടും വിശ്വാസിക്കാൻ പറ്റാത്ത സർവ്വിസ് എന്നതിൽ ഒരു സംശയം ഇല്ല 20 വർഷം മുൻപ് ഉണ്ടായ അനുഭവം വളരെ മോശം

  5. ആദ്യമായി സഹോദരിയുടെ വ്ലോഗിന് dislike ചെയ്യേണ്ടി വന്നു. തുടരെ തുടരെ സഹോദരി എയർ ഇന്ത്യ തന്ന "പണി" യെ കുറിച്ച് പറഞ്ഞതിനോട് തീരെ യോജിക്കാൻ കഴിയില്ല. ഫ്ലൈറ്റ് delays, cancellation, accident എല്ലാം… എല്ലാ വിമാനക്കമ്പനികളും ഉണ്ടാക്കാറുണ്ട്. എയർ ഇന്ത്യ ചെയ്യുമ്പോൾ നമ്മൾ അതിരുകടന്നു വിമർശിക്കും. 1981 മുതൽ തുടരെ തുടരെ ചുരുങ്ങിയത് 50 ഇന്റർനാഷണൽ വിമാന കമ്പനികൾ വഴി ഏകദേശം 500 യാത്രയെങ്കിലും നടത്തിയ വ്യക്തി എന്ന നിലയിൽ ഇപ്പോൾ എയർ ഇന്ത്യ ഒരുപാട് പാട് നിലവാരം ഉയർത്തിയിട്ടുണ്ട്. Air india നമ്മുടെ സ്വന്തം അല്ലെ? ഒരു ഗ്ലാസ്‌ വെള്ളം പോലും തരാത്ത ബജെറ്റ് ഐയർലൈനിനുകൾ KSRTC പോലെ ഓപ്പറേറ്റ് ചെയ്യുമ്പോൾ അതേ നിരക്കിൽ അത്യാവശ്യം നല്ല രീതിയിൽ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം പിന്നെ അത്യാവശ്യം മദ്യം ഒക്കെ നൽകി നല്ല Dreamliner, 777 എല്ലാം ഒരുവിധം നല്ല സർവീസ് തന്നെ എയർ ഇന്ത്യ നൽകുന്നു. പ്രവാസികൾക്ക് എയർ ഇന്ത്യ തന്ന സഹായങ്ങൾ മറക്കാൻ കഴിയില്ല.. അന്ന് കുവൈറ്റ്‌ യുദ്ധത്തിൽ, പിന്നെ ഇറാഖ് യെമൻ അവിടങ്ങളിൽ നിന്നും പ്രവാസികളെ ഇന്ത്യയിൽ എത്തിച്ച എയർ ഇന്ത്യ.. ഇന്ത്യക്കാരുടെ സ്വന്തം ആണ് …. നിന്ദിക്കരുത്…. be an Indian.. proud to be an air Indian…. please 🙏

LEAVE YOUR COMMENT

Your email address will not be published. Required fields are marked *