September 16, 2021

24 thoughts on “Yarusalem Naayaka Video Song | Abrahaminte Santhathikal | Mammootty | Gopi Sundar | Sreya Jayadeep

  1. യെറുശലേം നായകാ… 
    അബലർ തൻ വിമോചകാ…
    അഭയമായ് പ്രകാശമായ്…
    ബെതലഹേം നഗരിയിൽ…
    കുളിരു പൊഴിയുമിരവിലായ്…
    വെറുമൊരു പുല്ലിൻ വിരിയിലായ്…
    ഇരുളിൽ തെളിയും മെഴുകുതിരിപോൽ
    ജാതനായൊരൻ 

    യെറുശലേം നായകാ… 
    അബലർ തൻ വിമോചകാ…
    അഭയമായ് പ്രകാശമായ്…
    ബെതലഹേം നഗരിയിൽ…

    സ്നേഹമാം ദീപമേ…
    നേർവഴി കാട്ടണേ…
    കുരിശേറിയ കനിവേ…
    തിരുവാമൊഴി തരണേ…
    ഗാഗുൽത്തായിൽ ഇടറി നീങ്ങവേ…
    പാപം പോക്കാൻ…
    അലിയുമിടയനാം യേശുവേ… 
    യേശുവേ… യേശുവേ… യേശുവേ

  2. ഇങ്ങനെ രചയിതാവിൻ്റെയും സംഗീതസംവിധായകൻ്റെയും ഗായകരുടെയും മതം കണ്ടുപിടിക്കാൻ വേണ്ടി മാത്രം പേര് തിരയുന്നവരുടെയും നാട് അത് ഇന്ത്യ 👎👎
    സോറി കേരളം മാത്രം 👍👍
    😂😂
    എല്ലാം മുസ്ലിം നാമധാരികളുടെ കമൻ്റ്സ് ആണ് എന്നും കണ്ടു.

  3. യെറുശലേം നായകാ
    അബലർ തൻ വിമോചകാ
    അഭയമായ് പ്രകാശമായ്
    ബെതലഹേം നഗരിയിൽ
    കുളിരു പൊഴിയുമിരവിലായ്
    വെറുമൊരു പുല്ലിൻ വിരിയിലായ്
    ഇരുളിൽ തെളിയും
    മെഴുകുതിരിപോൽ
    ജാതനായൊരൻ

    യേശുവേ… യേശുവേ…
    യേശുവേ… യേശുവേ…

    യെറുശലേം നായകാ
    അബലർ തൻ വിമോചകാ
    അഭയമായ് പ്രകാശമായ്
    ബെതലഹേം നഗരിയിൽ

    സ്നേഹമാം ദീപമേ
    നേർവഴി കാട്ടണേ
    കുരിശേറിയ കനിവേ
    തിരുവാമൊഴി തരണേ
    ഗാഗുൽത്തായിൽ ഇടറി നീങ്ങവേ
    പാപം പോക്കാൻ
    അലിയുമിടയനാം
    യേശുവേ… യേശുവേ…
    യേശുവേ… യേശുവേ…

Leave a Reply

Your email address will not be published. Required fields are marked *