Who is Ibrahim Traoré; ബുര്‍ക്കിനാ ഫാസോയിലെ യുവ പ്രസിഡന്റിനെ ഫ്രാന്‍സ് ഭയക്കുന്നത് എന്തിന്?

Who is Ibrahim Traoré; ബുര്‍ക്കിനാ ഫാസോയിലെ യുവ പ്രസിഡന്റിനെ ഫ്രാന്‍സ് ഭയക്കുന്നത് എന്തിന്?



18 വധശ്രമങ്ങള്‍, ഒട്ടേറെ അട്ടിമറി ശ്രമങ്ങള്‍… ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ പ്രസിഡന്റായ ഇബ്രാഹിം ട്രോറെ എന്ന മുപ്പത്തിനാലുകാരന്‍ 2022-ല്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ അതിജീവിച്ചത് ഇതിനെയെല്ലാമാണ്. മുസ്ലീം ഭീകരവാദ സംഘടനകള്‍ മുതല്‍ ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പടെയുള്ള നാറ്റോ രാജ്യങ്ങള്‍ വരെയാണ് ട്രോറെയെ വധിക്കാനും അധികാരം അട്ടിമറിക്കാനും ശ്രമിക്കുന്നതെന്നാണ് ട്രോറെ അനുകൂലികള്‍ ആരോപിക്കുന്നത്.

Click Here to free Subscribe:

Stay Connected with Us
Website:
Facebook-
Twitter-
Instagram-
Telegram:
Whatsapp:

#ibrahimtraoré

43 thoughts on “Who is Ibrahim Traoré; ബുര്‍ക്കിനാ ഫാസോയിലെ യുവ പ്രസിഡന്റിനെ ഫ്രാന്‍സ് ഭയക്കുന്നത് എന്തിന്?

  1. ആഫ്രിക്കൻ രാജ്യങ്ങൾ ഒരുമിച്ചു എങ്കിൽ റഷ്യ ഇറാൻ ചൈന ഹെല്പ് ചെയ്തു എങ്കിൽ അവരുടെ ആർമി അവിടെ ഉണ്ടെങ്കിൽ അമേരിക്ക അവിടെ കയറില്ല

  2. ശെരിക്കും ലോകത്ത് പ്രശ്നങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നത് യൂറോപ്യൻ രാജ്യങ്ങളാണ്..

  3. ടള്ളഹു is KUNDAN മമ്മു 👌👍👍👍👌👍👌👍👌👍👍👍👍👌👍 ഖുറേശികളുടെ 360th മൊണ്ണൻ

  4. കുരിശു ഭീകര വെള്ളക്കാർ, പാവം ആഫ്രിക്കൻ ജനങ്ങളെ അടിമകളാക്കി എന്നും ചൂഷണം ചെയ്യാമെന്ന് കരുതി.. ഇനി അത് നടക്കില്ല.

  5. മുസ്ലിം ഭീകരൻമാർ മുതൽ 🤔? ക്രിസ്ത്യൻ ഭീകന്മാർ ഇല്ല? ജൂത ഭീകരർ ഇല്ല? മുസ്ലിങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഇന്നേ വരെ ശ്രമിച്ചീട്ടില്ല. അദ്ദേഹത്തേ വാദിക്കാൻ ശ്രമിച്ചത് മുഴുവനും മുസ്ലിംങ്ങൾ അല്ലാത്ത മേലെ പറഞ്ഞ ഭീകരൻമാർ ആണ്. അദ്ദേഹത്തെ പോലെ ഒരു ഭരണാധികാരികൾ വളരെ ചുരുക്കം ആണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പണി എടുക്കുന്നയാൾ. ഒരു ചാനലിൽ ഇരുന്ന് പറയുമ്പോൾ സത്യം മാത്രം പറയുക.

  6. ഇബ്രാഹിം ട്രോനയുടെ സ്റ്റോറി കേൾക്കാൻ തന്നെ ഒരു കുളിർമയാണ് ❤❤❤❤❤❤

  7. സ്വതന്ത്രചിന്തകരും രവിചന്ദ്രൻ മനുജ, ഹാരിഫ് ഹുസൈൻ, സജീവൻ അന്തിക്കാട് പോലെയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂത്ത മനോരോഗികൾ അസ്വസ്ഥരാവരുത്.

  8. ഒന്നും പറയാനില്ല , സാമ്രാജ്യത്ത ചെറ്റകൾ ഇയാളെ എപ്പോൾ വേണമെങ്കിലും തീർക്കാം .

  9. ഈ പഞ്ചാത്യ ഭീകരരാജ്യങ്ങൾ ഏതെല്ലാം രാജ്യങ്ങളിൽ കടന്നു കയറിയൊ ആ രാജ്യങ്ങളെയെല്ലാം നശിപ്പിച്ചു നാറാണക്കല്ലു പിടിപ്പിച്ചിട്ടേയുള്ളു അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ ഈരാജ്യവും നൂറു വർഷം മാത്രമേ ഈ ദുഷ്ടശക്തികൾ ഈ രാജ്യത്തെ കീഴടക്കിയിരുന്നുള്ളു എങ്കിലും ആയിരം വർഷത്തെ പിന്നോക്കാവസ്ഥയിലേക്കാണിരാജ്യത്തെ ആനരാധമന്മാർ തള്ളിയിട്ടത് ഇന്നും നമ്മൾ അതനുഭവിക്കുന്നു. അന്ന് സുഫാഷ് ചന്ത്ര ബോസിൻ്റെ നേത്രുത്വത്തിലാണീ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയിരുന്നതെങ്കിൽ ഇന്നീ രാജ്യ ഏതു പഞ്ചാത്യ ശക്തികളെയും വെല്ലുവിളിക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ വൻശക്തിയാക്കുമാറുമായിരുന്നു ഒരു ചില്ലിക്കാശുപോലും ഈ രാജ്യത്തു നിന്നു ബ്രിട്ടീഷ് കൊള്ള സഘം കൊണ്ടുപോവുകയൊ ജീവനോടെ ഒരുത്തനും ഈ രാജ്യത്തു നിന്നു മടങ്ങിപ്പോവുകയൊ ചെയ്യുമായിരുന്നില്ല

  10. അവൻ മതത്തിനെ കൂട്ടുപിടിക്കുന്നു… അവൻ ചെഗുവേര ആവില്ല.. ഒന്ന് പോടാ 😏

  11. അദ്ദേഹത്തിന്റെ നല്ല ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രവൃത്തികൾക്കും അദ്ദേഹം ദീർഘായുസ്സായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  12. ഇസ്ലാമിക തീവ്രവാദികളും ഫ്രാൻസും ലോകമുതലാളിത്യ രാജ്യങ്ങളും ചേർന്ന് മറ്റൊരു ഫലസ്തീൻ ആക്കാതിരുന്നാൽ മതി
    കമ്യൂണിസ്റ്റുകളും യഥാർത്ഥ മുസ്ലീങ്ങളും ലോകത്ത് ഒന്നിക്കട്ടെ
    ചൂക്ഷക വർഗം നശിക്കട്ടെ

  13. കമ്മ്യൂണിസം നശിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന ഊളകൾക്ക് സമർപ്പിക്കുന്നു… 😌❤️🚩

  14. രാജാവ് രാജ്യമാകുമ്പോൾ ആണ് ആ രാഷ്ട്രത്തിന് അഭിവൃദ്ധി ഉണ്ടാകുന്നത് ഇതുപോലെയുള്ള ഭരണാധികാരികളാണ് അടുത്ത തലമുറക്ക് വേണ്ടത്

  15. തിരഞ്ഞെടുപ്പ് ഉണ്ടായാൽ ജനാധിപത്യ മാവില്ല -US യിലും ഫ്രാ
    സിലും – Ukയിലും ഒ ക്കെതിരെഞ്ഞെടു ഉണ്ട് പക്ഷേ ജനാധിപത്യമില്ല. – ഫാസ്റ്റ് കളും ജനവിരുതരും തിരഞ്ഞെടുപ്പിൽ വിജയിക്കും ഇന്ത്യയേപ്പോലേ – ജനതാൽപര്യവും പ്രത്യേശ,സ്ത്രവും ഭരണാധിക്കാരികൾക്കു ണ്ട, വണം❤❤❤❤

  16. എങ്ങനെയുണ്ട് യേശുവിൻ്റെ അനുയായികളുടെ കളി..😂😂 അദ്ദേഹം പഠിപ്പിച്ചത് ഇവർ പഠിച്ചോ ? നാട്ടുകാരെ ബൈബിൾ പടിപ്പിച്ച് ആധാര. കൊണ്ട് ഇവർ പോകും.😂

  17. അല്ല ബ്രോ ഒരു സംശയം താങ്കൾ പറഞ്ഞു ഇബ്രാഹിം ട്രോറെ വദിക്കാൻ മുസ്ലിം ഭീകരർ അമേരിക്ക ഫ്രാൻസ് മുതലായ രാജ്യങ്ങൾ എന്ന് എങ്ങനെയാണ് ഒരേ പ്രവർത്തി ചെയ്താൽ മുസ്ലിം എന്ന പേര് വരുമ്പോൾ മാത്രം ഭീകരത വരുന്നത് അമേരിക്ക യും ഫ്രാൻസ് ഉം കൃസ്ത്യാനികളല്ലേ അവര് കൊന്നാൽ അമേരിക്ക മുസ്‌ലിം മാണെങ്കിൽ ബീകരര് അതാണ് എനിക്ക് മനസ്സിലാകാത്ത ത് അതായത് മുസ്‌ലിം രാഷ്ട്ര ത്തിൽ എന്തെങ്കിലും നടന്നാൽ ഭീകര വാതം ഇതേ കാര്യം അമേരിക്ക യിൽ നടന്നു ഫ്രാൻസിൽ നടന്നു റഷ്യയിൽ നടന്നു ഇങ്ങനെ യല്ലേ ഇപ്പോഴത്തെ നാട്ട് നടപ്പ് താങ്കൾക് അഭിനന്ദനം

  18. UK, US, France, London ഇങ്ങനെയുള്ള എല്ലാ രാജ്യങ്ങളുടെയും ആധിപത്യം അവസാനിപ്പിക്കണം ഞാൻ പണ്ട് കാലം മുതലേ എന്തിനേറെ പറയുന്നു നമ്മുടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കൊള്ളയടിച്ച ജീവിക്കുന്നത്..India, Russia, chaina, Japan ഇവരെല്ലാം ഒന്നിക്കണം

  19. യൂറോപ്പും അമേരിക്കയും എന്നും ഏഷ്യൻ രാജ്യങ്ങളെയെയും ആഫ്രിക്കൻ രാജ്യങ്ങളെയെയും കൊള്ളയടിച്ചും കോളനിവത്കരിച്ചുമാണ് കാലാകാലങ്ങളിൽ ജീവിക്കുന്നത് ഇനിയെങ്കിലും ഇവിടുയുള്ള ജനങ്ങൾ കണ്ണുതുറക്കണം സ്വയം പര്യാപ്തത നേടണം UNITED STATE OF ASIA യും UNITED STATE OF AFRICA യും രുപീകരിക്കണം

  20. Europe and America have always lived by robbing and colonizing Asian and African countries. At least the people here should open their eyes, achieve self-sufficiency, and form a UNITED STATE OF ASIA and a UNITED STATE OF AFRICA.

  21. ഇന്ത്യ മോദി, അമിത്ഷാ, അദാനി, അമ്പാനി,തുഷാർ മേത്ത, ജയശങ്കർ തുടങ്ങിയ വഞ്ചകരാൽ, വഞ്ചിക്കപെടുന്നു

Leave a Reply to @BabuUdumattu Cancel reply

Your email address will not be published. Required fields are marked *