ഇബ്രാഹിം ട്രോറെയെ ആർക്കാണ് പേടി?|Ibrahim Traoré|Burkina Faso|African Leader|Biography|

ഇബ്രാഹിം ട്രോറെയെ ആർക്കാണ് പേടി?|Ibrahim Traoré|Burkina Faso|African Leader|Biography|



പടിഞ്ഞാറൻ ആഫ്രിക്കയിലെ ചെറുരാജ്യമായ ബുർകിന ഫാസോയുടെ പ്രസിസന്റും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായ ഇബ്രാഹിം ട്രോറെയെക്കുറിച്ചും അദ്ദേഹം തന്റെ രാജ്യത്ത് നടപ്പിലാക്കുന്ന സാമൂഹികമാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോ.

For more Videos, please click here:

Connect with us on: –
Twitter:
Facebook:
Website:

34 thoughts on “ഇബ്രാഹിം ട്രോറെയെ ആർക്കാണ് പേടി?|Ibrahim Traoré|Burkina Faso|African Leader|Biography|

  1. കഴുകന്മാർ കോളനിയാക്കിയുള്ള കൊള്ള അടിക്കുന്നത് അറുതി ഉണ്ടാവട്ടെ.Voice of Citizen & voiceless

  2. ആഫ്രിക്കൻ സംസ്ക്കാരത്തെ തച്ചുടച്ച് ഇരുണ്ട ഭൂഖണ്ഡമാക്കിയത് കൊള്ളക്കാരുടെ ഭൂഖണ്ഡം (യൂറോപ്പ്) തന്നെയാണ്. 12-ാം നൂറ്റാണ്ടിന് ശേഷമാണ് അത് ഏറ്റവും മാരകമായത്.
    1970-കളുടെ അവസാനം ഗ്രാം ക്ലാസിൽ ഇംഗ്ലീഷ് നോൺഡിറ്റെയിൽഡ്' പാഠപുസ്തകത്തിൽ ഈ കൊള്ളയുടെ നാൾവഴികൾ ചുരുക്കി വിവരിക്കുന്ന ഒരു പാഠമുണ്ടായിരുന്നു.

  3. ഇതൊരു ഭൂരിപക്ഷ ഇസ്ലാമിക രാജ്യമാണ് ഇസ്ലാമിന് അതീതമായി ഭരണം നടത്താൻ ഈ രാജ്യത്തിന് കഴിയില്ല. പട്ടാള അട്ടിമറി വീണ്ടും വീണ്ടും ഈ രാജ്യത്ത് ഉണ്ടാവും ഈ ഒരു സ്ട്രോങ്സ്റ് ചെറുപ്പക്കാരൻ കുറച്ചുകാലം ഈ രാജ്യം ഭരിക്കും കുറച്ചുകഴിയുമ്പോൾ ഒരു പട്ടാള അട്ടിമറി ഈ രാജ്യത്ത് തീർച്ചയായും ഉണ്ടാകും

  4. ഇന്ന് നാം കാണുന്ന ലോകത്തെ വൻശക്തികൾ എല്ലാം മറ്റു രാജ്യക്കാരെയും രാജ്യങ്ങളെയും ചൂഷണംചെയ്ത് നേടിയത് തന്നെയാണ്

  5. ഇത്പോലെ ഒരുപാട് പശ്ചാത്യ ശക്തികളെ പൊരിതി തോൽപിച്ച രാജ്യമാണ് ഇന്ത്യ. .ഒരുപാട് മഹാന്മാർ രക്തം നൽകി കെട്ടി പടുത്തിയ സാമ്രാജ്യം….പക്ഷെ ഇന്ന് രാജ്യം പതുക്കെ കോഓർപറേറ്റ് വൽകരിക പെട്ടുകൊണ്ടിരിക്കുന്നു. ..മതം കൊണ്ട് താണ്ടവം ആടുന്നു ഭരിക്കുന്ന ദേശ സ്നേഹികൾ….രാജ്യ സ്നേഹം നടിച്ചു രാജ്യത്തിന്റെ എല്ല മേഖലയിലും കോർപ്പറേറ്റ് ഭിമാൻ മാർ. ..സത്യത്തിൽ അവർ നമ്മെ ഇപ്പോഴും ഭരിക്കുന്നു. .എഗ്രിമെന്റ് വ്യവസ്ഥയിൽ ആണെന്ന് മാത്രം. ..ഈ രാജ്യത്തെ യുവാക്കൾ തുച്ഛമായ ശമ്പളത്തിന് വേണ്ടി ലോകത്തിന്റെ എല്ലാ കോണിലും പോയി പണി എടുക്കുന്നു. ..ചൈനയും റഷ്യയും സാമ്രാജ്യത്ത് ശക്തികൾക് മുന്നിൽ അടി പതറാതെ ഇന്നും മുനോട് പോകുന്നു. ..അവർ സ്വന്തം ജനതയിൽ വിശ്വസിച്ചുരുന്നു. ..അമേരിക്കൻ യൂറോപ്യൻ ശക്തികൾ കോടി കുത്തി നമ്മെ ഭരിക്കുന്നു….പറയുമ്പോൾ ചിലപ്പോൾ ചിലർക്കു പരിഹാസം തോന്നും. ..ഇടക് പണ്ടത്തെ നമ്മുടെ രാജ്യത്തിന്റെ പഴയ ചരിത്രം വായിക്കുന്നത് എല്ലാവർക്കും നല്ലതാണ് 🖤💙❤️

  6. ഇത് പോലെയുള്ള ഒരു ഭരണാധികാരിയാണ് ഇന്ത്യക്ക് വേണ്ടത് നമ്മൾ ഭാഗ്യം ഇല്ലാത്തവരായി പോയി

  7. It's a true, story.but later some mapras , casa dog's you tube channels, and godi media's will be created and published,he is a new idi amin,. Because idi amin also try a African revolution.

  8. വർഗീയതയും വർണ്ണ വിവേചനവും തകർക്കുന്ന നേതാവ്.കൊള്ളക്കാർക്ക് രാജ്യം വിട്ട് കൊടുക്കാത്ത , ലോകത്തിന് മാതൃകയായ നേതാവ്.സ്വന്തം ജനതയെ ഒരുപോലെ കാണുന്ന വിശ്വസ്തൻ ആ ജനതയുടെ അഭയ കേന്ദ്രം.

  9. ലോക സമ്പത്ത് കൊളള ചെയ്യുന്ന കുഞാടാകളെ എല്ലായിടത്ത് നിന്നും ഓടിക്കണം 😊

  10. ആഫ്രിക്കാൻ ഭൂകണ്ഡത്തിൻ ഒരു കമ്മ്യൂണിസ്റ്റ് ഉശിരൻ ഭരണാധികാരി.

  11. വെടനെ പെടുക്കുന്നവരെ പോലെ ഉള്ളവർ ആണ് thoreye പേടിക്കുന്നത് ഇവിടെ എല്ലാം മുതലാലിക്ക് കൊടുക്കുകയാണ്

  12. ആദ്യം എല്ലാവരും നല്ലതു പറയും പിന്നെ തനി സ്വഭാവം പുറത്തു വരും റൈസിംഗ് dictator 😅😅😮

Leave a Reply

Your email address will not be published. Required fields are marked *