ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ഓസട്രേലിയയെ 5 വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകിരീട നേട്ടം. 1998ൽ ചാംപ്യൻസ് ട്രോഫി നേടിയ ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ ഐസിസി കിരീടമാണിത്. 136 റൺസെടുത്ത ഏയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കിയത്.
They defeated Australia by 5 wickets to claim their first-ever World Championship crown. This is South Africa’s first ICC title since the 1998 Champions Trophy. Aiden Markram, who scored 136 runs, played a key role in securing the historic win for South Africa.
#southafrica #icctestchampionship #wtcfinal #savaus #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
Follow Us On:
—————————–
Facebook:
Twitter:
Website:
News18 Mobile App –











കണ്ണു നിറയിച്ചവർ കണ്ണു നിറയെ കാണുക
THIS TAIME FOR SAUTHAFRICA 🌹🌹🌹💐💐💐❤️❤️👍👍
2025 what a year
2025 what a year
ഇത് Diversity ടെ വിജയം❤❤❤
Pitchinte nature maari…athaanu SA jayichathu..
മുള്ളൻ ചന്ദ്രപ്പൻ പറയും പോലെ.. ഇന്ന് എല്ലാരും കുളിക്കുന്ന ദിവസമാണല്ലോ… എന്തിനു പകരം.. ഈ വർഷം എല്ലാരും കപ്പ് അടിക്കുകയാണോല്ലോ ❤️❤️❤️❤️
Bavumaye kand padikkannam Rohit Sharma yum Kohliyum off stumbinu veliyil vanna balls live cheythu kalichu
❤ആഗ്രഹിച്ച വിജയം ❤❤❤
Smith man of the match 😢😢😢😢😢 bavuma catch drop 😮😮😮😮😮😮😮
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
അവർ അർഹിച്ച ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിച്ച വിജയം ഇഷ്ടം സൗത്ത് ആഫ്രിക്ക 💞💋
SOUTH AFRICA 😮😮😮😮 27YERS AUSTRALIA 🇦🇺 LOST
2023 CWC SMI FINAL. AUSTRALIA SOUTH AFRICA LOST😢😢
ഹാൻസി ക്രോണ്ണ്യ ടീമിനെ ചതിച്ചില്ല എങ്കിൽ RSA ഇന്ന് പല നാഴിക കല്ലും പിന്നിട്ടേനെ
എല്ലാ ട്രോഫികൾക്കും പുതിയ അവകാശികൾ വരട്ടെ
Congratulations South African Team👍👍👍👌👌👌❤❤❤❤❤💕💕💕💕💕🎊🎊🎉💯👏👏👏🙏🙏🙏
Congratulations SA
👍✨